INDIA

സോണിയ ഗാന്ധി 71ാം പിറന്നാള്‍ നിറവില്‍

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍ മധുരം. 71 വയസ്സ് പൂര്‍ത്തിയാകുന്ന സോണിയയ്ക്ക് ആശംസകളുമായി 10ജന്‍പഥിലെ വസതിയിലേക്ക് രാവിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. സോണിയയുടെ വസതിക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പിറന്നാള്‍…

Read More

ഗുജറാത്തില്‍ ബിജെപി ചരിത്ര വിജയം നേടും: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ചരിത്ര വിജയം നേടാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും…

Read More

പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ വികസനത്തിന് സ്ഥാനമില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളില്‍ വികസനത്തേക്കുറിച്ച്‌ പരാമര്‍ശിക്കുന്നതേയില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്താണിതിന് കാരണമെന്ന് അറിയില്ലെന്നും രാഹുല്‍ പരിഹസിച്ചു. 22 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ എന്ത് വികസമാണ് നടന്നിട്ടുള്ളതെന്നു ചോദിച്ച രാഹുല്‍,…

Read More

പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ്

വാഷിംഗ്ടണ്‍: ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. സ്വദേശികളും വിദേശികളുമായ ഭീകരസംഘടനകളുടെ ഭീഷണി പാക്കിസ്ഥാനുമേല്‍ നിലനില്‍ക്കുന്നുണ്ടെന്നും അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നേരെ…

Read More

ENGLISH EDITION


ASSOCIATION

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലോഗോ പ്രകാശനം ചെയ്തു

ഓക്‌സ്‌ഫോര്‍ഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ പത്തിന് ഓക്‌സ്‌ഫോര്‍ഡിലെ ക്ലിഫ്ടണ്‍ ഹാംപ്ടണില്‍ ഒരുമയുടെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ കലാമേള കമ്മിറ്റിയിലാണ് ലോഗോ പ്രകാശനം നടന്നത്. യുക്മ നാഷണല്‍…

Read More

EUROPE

ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി

ഡ​​​​​ബ്ലി​​​​​ന്‍: ബ്രി​​​ട്ടീ​​​ഷ് ദ്വീ​​​പു​​​ക​​​ളി​​​ല്‍ വീ​​​ശി​​​യ ഒ​​​ഫീ​​​ലി​​​യ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് അ​​​യ​​​ര്‍​​​ല​​​ന്‍​​ഡി​​ലാ​​​ണ് മൂന്നു മ​​​ര​​​ണ​​​ങ്ങ​​​ളും. ഇ​​​തി​​​നു പു​​​റ​​​മേ, ബ്രി​​​ട്ട​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ വ​​​ട​​​ക്ക​​​ന്‍ അ​​​യ​​​ര്‍​​​ല​​ന്‍​​ഡും വെ​​​യി​​ല്‍​​​സും തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ സ്കോ​​​ട്​​​ല​​ന്‍​​ഡും കൊ​​​ടു​​​ങ്കാ​​​റ്റ് ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്….

Read More

GULF

ഉപരോധം ഫലം കണ്ടില്ല, ഖത്തറിന് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി ബഹറിന്‍

ദോഹ: ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ച്‌ സൗദി അറേബ്യയടക്കമുള്ള സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഫലം കാണാതെ തുടരുന്നതിനിടയില്‍ ഖത്തറിന് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി ബഹറിന്‍. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ(ജി.സി.സി) അടുത്ത യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കുന്നെങ്കില്‍…

Read More

CINEMA

BUSINESS

ഫോബ്​സ്​ സ​മ്ബ​ന്ന​രുടെ പട്ടികയില്‍ 10ാം തവണയും മുകേഷ്​ അംബാനി; രണ്ടാമന്‍ അസിം പ്രേംജി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സാ​മ്ബ​ത്തി​ക മാ​ന്ദ്യ​ത്തി​​െന്‍റ പി​ടി​യി​ലാ​ണെ​ങ്കി​ലും, അ​തി​സ​മ്ബ​ന്ന​രു​ടെ വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന. രാ​ജ്യ​ത്തെ 100 അ​തി​സ​മ്ബ​ന്ന​രു​ടെ ആ​സ്​​തി 26 ശ​ത​മാ​നം ക​ണ്ട്​ വ​ര്‍​ധി​ച്ചു. ഫോ​ബ്​സ് മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ തു​ട​ര്‍ച്ച​യാ​യി 10ാം ത​വ​ണ​യും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും…

Read More

AUSTRALIA

ആസ്ട്രേലിയന്‍ വിസ: കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

മെല്‍ബണ്‍: ‘457വിസ’ പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വിദേശികള്‍ക്കുള്ള വിസയില്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്ഥിര താമസക്കാര്‍ക്ക് വിസാ കാലാവധി മൂന്നില്‍ നിന്ന് നാലു വര്‍ഷമാക്കി ഉയര്‍ത്തിയത് കൂടാതെ ഇംഗ്ലീഷ് ഭാഷാ…

Read More

AMERICA

സോണിയ ഗാന്ധി 71ാം പിറന്നാള്‍ നിറവില്‍

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍ മധുരം. 71 വയസ്സ് പൂര്‍ത്തിയാകുന്ന സോണിയയ്ക്ക് ആശംസകളുമായി 10ജന്‍പഥിലെ വസതിയിലേക്ക് രാവിലെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. സോണിയയുടെ വസതിക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പിറന്നാള്‍…

Read More