ജ​ര്‍​മ​നി​യി​ല്‍ ബ​സ് ക​ത്തി​യ​മ​ര്‍​ന്ന് 18 മ​ര​ണം

ബെര്‍​ലി​ന്‍: ദ​ക്ഷി​ണ ജ​ര്‍​മ​നി​യി​ല്‍ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് തീ​പി​ടി​ച്ച്‌ 18 പേ​ര്‍ മ​രി​ച്ചു. ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​സ് തീ​പി​ടി​ച്ച്‌ ക​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​മ്ബ​തി​ന് എ9 ​ഹൈ​വേ​യി​ല്‍ വ​ട​ക്ക​ന്‍ ബ​വാ​രി​യ​ക്കു സ​മീ​പം സ്റ്റാം​ബാ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ മു​പ്പ​തോ​ളം പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

സാ​ക്സോ​ണി​യി​ല്‍​നി​ന്നു​ള്ള റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ​തി​നു കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ലോ​റി​യും ക​ത്തി​ച്ചാ​മ്ബ​ലാ​യി. ലോ​റി​യി​ല്‍ കി​ട​ക്ക​ക​ളും ത​ല​യി​ണ​ക​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​റി ഡ്രൈ​വ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ബ​സ് ത​ന്‍റെ വാ​ഹ​ന​ത്തെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ബ​സി​ല്‍ 46 യാ​ത്ര​ക്കാ​രും ര​ണ്ടു ഡ്രൈ​വ​ര്‍​മാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രു ഡ്രൈ​വ​ര്‍ മ​ര​ണ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ര്‍ 41 നും 81 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ലെ ലേ​ക് ഗാ​ര്‍​ദ​യി​ലേ​ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.