യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലോഗോ പ്രകാശനം ചെയ്തു

ഓക്‌സ്‌ഫോര്‍ഡ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ പത്തിന് ഓക്‌സ്‌ഫോര്‍ഡിലെ ക്ലിഫ്ടണ്‍ ഹാംപ്ടണില്‍ ഒരുമയുടെ നേതൃത്വത്തില്‍ നടന്ന റീജിയണല്‍ കലാമേള കമ്മിറ്റിയിലാണ് ലോഗോ പ്രകാശനം നടന്നത്. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് ലോഗോ പ്രകാശനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി എം പി പദ്മരാജ്, യുക്മ ടൂറിസം ക്ലെബ്ബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ്, മുന്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ഒരുമ രക്ഷാധികാരി തോമസ് ജോണ്‍, കലാമേള വൈസ് ചെയര്‍മാന്‍ ജോജി സെബാസ്റ്റ്യന്‍, ഓക്‌സ്മാസ് രക്ഷാധികാരി മൈക്കിള്‍ കുര്യന്‍, ഒരുമയുടെയും ഓക്‌സ്മാസിന്റെയും എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യുക്മ വെയ്ല്‍സ് റീജിയണില്‍ നിന്നുള്ള അംഗ അസ്സോസിയേഷനുകള്‍ക്കും സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ ഒക്ടോബര്‍ 7ന് നടക്കുന്ന റീജിയണല്‍ കലാമേളക്ക് റീജിയണിലെ കരുത്തരായ ‘ഓക്‌സ്മാസ്സും’, പുതുതായി യുക്മയിലേക്ക് കടന്നു വന്നിരിക്കുന്ന ‘ഒരുമ’യും ചേര്‍ന്ന് സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. വിശാലമായ സൗജന്യ കാര്‍പാര്‍ക്കിങ് സൗകര്യമുള്ള വാലിങ്‌ഫോര്‍ഡ് സ്‌കൂളില്‍ മികച്ച സൗകര്യങ്ങളാണ് മത്സരാര്‍തഥികള്‍ക്കും കാണികള്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. മിതമായ നിരക്കില്‍ കേരളീയ നാടന്‍ വിഭവങ്ങളും ലഭ്യമായിരിക്കും. ഏവരെയും കലാമേള വേദിയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അറിയിച്ചു.
റീജിയണല്‍ കലാമേളയുടെ വിപുലമായ സംഘാടക സമിതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘാടക സമിതിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു.

ചെയര്‍മാന്‍ വറുഗീസ് ചെറിയാന്‍
വൈസ് ചെയര്‍മാന്‍ – മൈക്കിള്‍ കുര്യന്‍ & ജോജി സെബാസ്റ്റ്യന്‍
ജനറല്‍ കണ്‍വീനര്‍ – പദ്മരാജന്‍
അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ – സുജു ജോസഫ്
അപ്പീല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ – ഡോ. ബിജു & ടിറ്റോ തോമസ്
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ – സജീഷ് ടോം
റിസപ്ഷന്‍ ടീം കണ്‍വീനര്‍ – സജിമോന്‍ സേതു
വെല്‍ക്കം ടീം കണ്‍വീനേഴ്‌സ് – ജിജു യോവേല്‍, ലവ്‌ലി മാത്യു, ശ്രീമതി. ബിന്ദു ജോസ്, ലാലിച്ചന്‍ ജോര്‍ജ്, പീറ്റര്‍ താണോലില്‍, ബെന്നി അഗസ്റ്റിന്‍, ജയചദ്രന്‍, രാജു റാഫേല്‍ , ജെയ്‌സണ്‍ കുര്യന്‍, തോമസ് ജോര്‍ജ്, തോമസ് ചാക്കുണ്ണി, ഷോല ജോണ്‍, സ്മിത ബേസില്‍, ഡാലി അജീഷ്, ഡോളി രാജു, മേഴ്‌സി സജീഷ്, സില്‍വി ജോസ്, ജൂനിയ റെജി, ഐവി ബിബി, എബിന്‍ ജോസ് & രേഖ കുര്യന്‍
ഫിനാന്‍സ് കണ്‍ട്രോളേഴ്‌സ് – ജിജി വിക്ടര്‍ &ജാക്‌സണ്‍ ജോസഫ്
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് – ജോ സേവ്യര്‍ , വറുഗീസ് ചെറിയാന്‍ & കോശിയ ജോസ്
രജിസ്‌ട്രേഷന്‍ – അനോജ് ചെറിയാന്‍ & ബിബി തോമസ്
ബാക്ക് ഓഫീസ് – മനോജ് രാമചന്ദ്രന്‍, സുജു ജോസഫ്, മനോജ് വേണുഗോപാല്‍, പദ്മരാജ്, ഡോ. ബിജു, സജീഷ് ടോം & തോമസ് ജോണ്‍
ഹോസ്പിറ്റാലിറ്റി കമ്മിറ്റി – വര്‍ഗീസ് ഫിലിപ്പ്, രാജു റാഫേല്‍,പ്രിന്‍സ് മാത്യു,വര്‍ഗീസ് പോള്‍, സിബി കുര്യാക്കോസ്, അജീഷ് വാസുദേവന്‍, ഷാജു വര്‍ഗീസ്, ടോമിച്ചന്‍, അന്ന സിബി, ഷിജു പണിക്കര്‍, ജയചന്ദ്രന്‍, ബെറ്റി തോമസ്, തോമസ് ജോണ്‍, ജയകൃഷ്ണന്‍, സാമുവേല്‍ വ