രാഷ്​ട്രപതി ഇന്ന്​ കേരളത്തില്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​രു​ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. കൊ​ല്ല​ത്ത് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ്​ അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.

രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ഫോ​ഴ്​സ് ടെ​ക്​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ വി​മാ​ന​മി​റ​ങ്ങു​ന്ന രാ​ഷ്​​ട്ര​പ​തി​യെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ക്കും. രാ​ഷ്​​ട്ര​പ​തി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന് സൈ​ന്യം ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍കും. ഗ​വ​ര്‍ണ​ര്‍ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത്, സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, സേ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്തെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്​​ട്ര​പ​തി​യെ സ്വീ​ക​രി​ക്കും.

തു​ട​ര്‍ന്ന് ഹെ​ലി​കോ​പ്​​ട​റി​ല്‍ കാ​യം​കു​ളം എ​ന്‍.​ടി.​പി.​സി ഹെ​ലി​പ്പാ​ഡി​ലെ​ത്തി അ​വി​ടെ​നി​ന്ന് റോ​ഡ് മാ​ര്‍ഗം മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ​ത്തും. 11ന്​ ​അ​വി​ടെ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​ശേ​ഷം കാ​യം​കു​ളം എ​ന്‍.​ടി.​പി.​സി ഹെ​ലി​പ്പാ​ഡി​ല്‍നി​ന്ന് ഹെ​ലി​കോ​പ്​​ട​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും. ഉ​ച്ച​ക്ക് അ​ദ്ദേ​ഹം എ​യ​ര്‍ഫോ​ഴ്​സ് ടെ​ക്​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് മ​ട​ങ്ങും.