റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ടം; കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ലെ റി​യാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കാ​യം​കു​ളം ഒ​ന്നാം​കു​റ്റി ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ജ​വാ​ദ് (50 ), ക​ലു​ങ്കി​ല്‍ സു​ബൈ​ര്‍ കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് വാ​ദി ധ​വ​സീ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ജവാദും സുബൈറും ഉംറ തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.