ലാന്‍ഡ് റോവര്‍ രണ്ടു മോഡലുകള്‍ക്ക് വില കുറച്ചു

ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ർ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ട് മോ​ഡ​ലു​ക​ൾ​ക്ക് വി​ല കു​റ​ഞ്ഞു. നാ​ല് ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡ് റോ​വ​ർ ഡീ​സ​ൽ ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന് 4.08 ല​ക്ഷ​വും, റെ​യ്ഞ്ച് റോ​വ​ർ ഇ​വോ​ക് ഡീ​സ​ലി​ന് 3.25 ല​ക്ഷം രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ ഡി​സ്ക​വ​റി ഡീ​സ​ലി​ന് 47.88 ല​ക്ഷ​ത്തി​ൽ നി​ന്നു 43.8 ല​ക്ഷ​മാ​യും ഇ​വോ​ക്കി​ന് 49.10 ല​ക്ഷ​ത്തി​ൽ​നി​ന്നു 45.85 ല​ക്ഷം രൂ​പ​യു​മാ​യി കു​റ​ഞ്ഞു.

ഒൗ​ഡി, മേ​ഴ്സി​ഡ​സ്, ബി​എം​ഡ​ബ്ല്യൂ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളോ​ടു​ള്ള മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല കു​റ​ച്ച​തെ​ന്നു ക​ന്പ​നി അ​റി​യി​ച്ചു.