September 2017

ദിവസം മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍

ദുബായ്: തനിക്കാവശ്യമായ ലൈംഗിക സംതൃപ്തി ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കോടതിയില്‍. ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ ഭര്‍ത്താവ് ഇതിന് തയ്യാറാകുന്നില്ല. തനിക്ക് ഭര്‍ത്താവുമായുള്ള…


കെ.എം മാണിക്ക് യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.എം മാണിക്കും കേരള കോണ്‍ഗ്രസിനും യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല. അവര്‍ സ്വയം മുന്നണി വിട്ടുപോയതാണ്. 40 വര്‍ഷം നീണ്ട ബന്ധമാണ് കെ.എം…


ഫാ. ടോം ഉഴുന്നാലില്‍ ബംഗളൂരുവില്‍ എത്തി

ബം​​​ഗ​​​ളൂ​​​രു: ഭീ​​​ക​​​ര​​​രി​​​ല്‍​​നി​​​ന്നു മോ​​​ചി​​​ത​​​നാ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ല്‍ ബംഗളൂരുവില്‍ എത്തി. ഡ​​​ല്‍​​​ഹി​​​യി​​​ല്‍​​ നി​​​ന്ന് ഇ​​​ന്നു രാ​​​വി​​​ലെ 8.35നു ​​​ബം​​​ഗ​​​ളൂ​​​രു കെംപഗൗഡ അന്താരാഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തിയ ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ സ​​​ലേ​​​ഷ്യ​​​ന്‍ സഭാം​​​ഗ​​​ങ്ങ​​​ള്‍ ഹൃ​​​ദ്യ​​​മാ​​​യ വ​​​ര​​​വേ​​​ല്‍​​​പ്പ് നല്‍കി സ്വീ​​​ക​​​രി​​​ച്ചു….


മുംബൈയില്‍ റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: മരണം 27 ആയി

മുംബൈ: കനത്ത മഴയ്ക്ക് പിന്നാലെ മുംബൈയ്ക്ക് സമീപത്തെ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ…


മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കും: 15 മരണം

മുംബൈ: കനത്ത മഴയ്ക്ക് പിന്നാലെ മുംബൈയ്ക്ക് സമീപത്തെ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ്…