1st October 2017

ഓക്സ്ഫോഡ് സര്‍വ്വകലാശയില്‍ നിന്നും സൂചിയുടെ ചിത്രം നീക്കം ചെയ്തു

ലണ്ടന്‍: നൊബേല്‍ സമ്മാന ജേതാവ് ഓങ്ങ് സാന്‍ സൂചിയുടെ ചിത്രം ലണ്ടന്‍ ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നു നീക്കം ചെയ്തു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സെന്‍റ് ഹ്യൂഗ്സ് കോളേജിലെ മുഖ്യ കവാടത്തിലാണ് ചിത്രം തൂക്കിയിരുന്നത്. സൂകിയുടെ ചിത്രത്തിന്…


ബിജെപിയിലെ ‘വണ്‍മാന്‍ ഷോ’യില്‍ ദുഖമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

ദില്ലി: ബിജെപി വണ്‍മാന്‍ ഷോ ആയി മാറുന്നത് വേദനിപ്പിക്കുന്നു എന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ ദില്ലിയില്‍ ഒരു ചാനലിനോട് പറഞ്ഞു. ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, യശ്വന്ത് സിന്‍ഹയോട് പ്രതികരിച്ച…


എഞ്ചിനില്‍ പൊട്ടിത്തെറി,ഏറ്റവും വലിയ യാത്രാ വിമാനം അടിയന്തരമായി ഇറക്കി

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാനം കാനഡയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ എഞ്ചിനികളിലൊരെണ്ണത്തിന് ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യാത്രക്കാരെ പരിക്കുകളില്ലാതെ വിമാനത്തില്‍ നിന്ന് ഇറക്കിയതായി അധികൃതര്‍…


ഈ വര്‍ഷത്തെ ട്യൂഷന്‍ ഫീ വര്‍ധന സര്‍ക്കാര്‍ വേണ്ടന്ന് വെക്കുന്നു, തിരിച്ചടവ് 25000 പൗണ്ട് ശമ്പളമുള്ളപ്പോള്‍ മതി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവവോട്ടര്‍മാര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കൈവിട്ട സാഹചര്യത്തില്‍ യുവജനതയെ കൈയിലെടുക്കാന്‍ ടോറി പാര്‍ട്ടി പൊടിക്കൈകള്‍ പരീക്ഷിക്കുന്നു. ഈ വര്‍ഷം വര്‍ധിപ്പിക്കാനിരുന്ന യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധന സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുകയാണ്. നിലവില്‍ 9500 പൗണ്ടായ…


പൊ​ലീ​സു​കാ​ര്‍ ഗു​ണ്ട​ക​ളു​ടെ ‘ച​ങ്ക്​​സ്​’ ആ​കേ​ണ്ടെ​ന്ന്​ ഡി.​ജി.​പി

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​​രെ ക​ര്‍​​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യു​ടെ നി​ര്‍​ദേ​ശം. പൊ​ലീ​സ്​-​ഗു​ണ്ടാ ബ​ന്ധം സം​ബ​ന്ധി​ച്ച്‌​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ മേ​ധാ​വി ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഗു​ണ്ട,…