3rd October 2017

അമിത് ഷായുടെ യാത്ര ആട് ഇല കടിക്കുന്നത് പോലെ- കോടിയേരി

തിരുവനന്തപുരം: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കേരള യാത്രയെ പരിഹസിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിക്കുന്നത് പോലെയാണ് അമിത് ഷാ യാത്ര നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം….


ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗണേഷ് കുമാര്‍

കൊച്ചി: ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ദൈവത്തിന്റെ നീതി ദിലീപിനു ലഭിച്ചതിനാലാണെന്ന് എം.എല്‍.എയും നടനുമായ ഗണേഷ് കുമാര്‍. കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും ദിലീപിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാകുമെന്നും ഗണേഷ്…


വിവാദ വ്യവസായി വിജയ്മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്ത് വിട്ടയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് വിജയ് മല്യയെ അറസ്റ്റു ചെയ്തത്. ലണ്ടനിലെ വസതിയില്‍ നിന്നാണ്…


ദിലീപിന്‍റെ ജാമ്യം: കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനേ സ്വാഗതം ചെയ്ത് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നു…


ദിലീപിന്‍റെ ജാമ്യം: പ്രതികരണം പിന്നീടെന്ന് ഡിജിപി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ച സംഭവത്തേക്കുറിച്ച്‌ പിന്നീട് പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഉത്തരവ് കൈയില്‍ കിട്ടിയതിനു ശേഷമേ പ്രതികരിക്കാനാകൂ എന്നാണ്…