4th October 2017

മാറി നിൽക്കൂ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ യു​വാ​ക്ക​ള്‍​ക്കു ജോ​ലി നൽകാം ;മോദി സർക്കാരിനെ വെല്ലുവിളിച്ചു രാഹുൽ ഗാന്ധി

അ​മേ​ത്തി: തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​മാ​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ വാ​ക്കു​ന​ല്‍​കി​യ​പോ​ലെ മോ​ദി സ​ര്‍​ക്കാ​ര്‍ യു​വാ​ക്ക​ള്‍​ക്കു തൊ​ഴി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് ത​ന്‍റെ ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ അ​മേ​ത്തി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്ത​വെ രാ​ഹു​ല്‍ പ​റ​ഞ്ഞു….


സിംഹാസനങ്ങളൊക്കെ തിരിച്ചു പിടിച്ച്‌ ദിലീപ്, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഏതൊക്കെ തിയേറ്റുകളില്‍ പ്രദര്‍പ്പിക്കണമെന്ന് ഇനി ദിലീപ് തീരുമാനിക്കും,

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ 85 ദിവസമായി ജയിലില്‍ കിടന്ന നടന്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതൊടെ സിനിമ മേഖലയില്‍ ദിലീപ് അനുകൂലപക്ഷത്തിനു പുത്തനുണര്‍വായി. ദിലീപ് അസ്റ്റിലായപ്പോള്‍ നഷ്ടപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങളൊക്കെ തിരിച്ച്‌ എത്തിയതോടെ താരത്തിനു…


യുഡിഎഫ് ഹര്‍ത്താലില്‍ നിന്ന് വൈകുന്നേരം മൂന്ന് മുതല്‍ എറണാകുളത്തെ ഒഴിവാക്കും

വേങ്ങര: ഒക്ടോബര്‍ 13ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ നിന്നും വൈകുന്നേരം മൂന്ന് മണി മുതല്‍ എറണാകുളം ജില്ലയെ ഒഴിവാക്കും. ജി.എസ്.ടി, പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അണ്ടര്‍-17…


ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒരു വയസ്; കൃതജ്ഞതാബലിയും വാര്‍ഷികാഘോഷങ്ങളും തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രലില്‍

ഫാ. ബിജു കുന്നയ്ക്കാട്ട്   പ്രസ്റ്റന്‍ : 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍…


വളര്‍ച്ചാനിരക്ക് കുറയുന്നത് ആദ്യമായല്ല; മറുപടിയുമായി പ്രധാനമന്ത്രി

ന്യഡല്‍ഹി: രാജ്യത്തിന്റെ സാമ്ബത്തികവളര്‍ച്ചാ നിരക്ക് താഴ്ന്നതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പാദത്തിലെ വളര്‍ച്ചാനിരക്ക് താഴുന്നത് വലിയകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് 5.7 ലേക്ക് എത്തുന്നതെന്നും…