5th October 2017

സ​മ​ര​ത്തി​നും വോ​ട്ടെ​ടു​പ്പ്; ബ്ലാ​ക്ക് ഫ്രൈ​ഡേ സ​മ​ര വെ​ള്ളി​യാ​ക്കാ​ന്‍ റോ​യ​ല്‍ മെ​യ്ല്‍

ല​ണ്ട​ന്‍: സ്വ​കാ​ര്യ​വ​ത്ക​രി​ച്ചു നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ബ്രി​ട്ട​നി​ലെ പോ​സ്റ്റ​ല്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. സ​മ​രം ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ സ​മ​രം ചെ​യ്യു​ന്ന​തി​നോ​ട് 89 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ പി​ന്തു​ണ​ച്ചു. പെ​ന്‍​ഷ​ന്‍, വേ​ത​നം, ജോ​ലി നി​ബ​ന്ധ​ന​ക​ള്‍ എ​ന്നി​വ​യി​ല്‍…


രാപ്പകല്‍ സമരം: പി.ജെ. ജോസഫ് യുഡിഎഫ് വേദിയില്‍

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകള്‍ സമരത്തില്‍ പിന്തുണയുമായി കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തിലാണ്…


ടൈംസ് ഓഫ് മലയാളം ന്യൂസ് വാർത്തയുടെ സത്യം : ദിലീപ് എട്ടേക്കര്‍ സെന്റ്‌ ജൂഡ് പള്ളിയിലെത്തി ദിവ്യബലിയിൽ പങ്കെടുത്തു

  ആലുവ : ടൈംസ് ഓഫ് മലയാളം ന്യൂസ് ഇന്നലെ എസ്‌ക്ലൂസിവ് വാർത്തയായി ദിലീപ് ജയിലിൽ കിടന്നപ്പോൾ വിശുദ്ധ ബൈബിൾ വായിച്ചു എന്നും ദിലീപ് കർത്താവിൽ വിശ്വസിക്കാൻ തുടങ്ങി എന്നും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു ….


സാമ്ബത്തിക മുരടിപ്പ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും യശ്വന്ത് സിന്‍ഹ. സര്‍ക്കാറിന്‍റെ സാമ്ബത്തിക നയങ്ങളെ വിമര്‍ശിക്കുന്നത് ദോഷൈകദൃക്കുകളാണെന്നും ഇവര്‍ മാന്ദ്യം പെരുപ്പിച്ചുകാട്ടുകയാണെന്നും മോദി മറുപടി നല്‍കിയിട്ടും സിന്‍ഹ തന്‍റെ വാദങ്ങളില്‍ നിന്ന് പിറകോട്ട് പോകാന്‍ തയ്യാറായില്ല. തെറ്റായ…


റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു

കോതമംഗലം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. റിമിയുടേത് ഉള്‍പ്പടെ നാല് പേരുടെ രഹസ്യമൊഴിയാണ് പ്രോസിക്യൂഷന്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍…