7th October 2017

യൂബര്‍ ടാക്സി യാത്രയിലെ ദുരനുഭവം, യൂബര്‍ ബഹിഷ്ക്കരിക്കുയാണെന്ന് യുവതി

യൂബര്‍ ടാക്സി യാത്രക്കിടയില്‍ തനിക്കുണ്ടായ അനുഭവം വിവരിച്ച്‌ ഹരിയാണ സ്വദേശിനി പ്രിയാ പ്രധാന്‍ എന്ന യുവതി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രിയയുടെ കുറിപ്പ് സ്ത്രീയാത്രികരുടെ സുരക്ഷയുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് വീണ്ടും വഴിതെളിക്കുന്നതാണ്. പ്രിയയുടെ…


ആര്‍.എസ്.എസ് ശാഖയില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു

തിരുവനന്തപുരം : ആര്‍.എസ്.എസിന്റെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം ദനുവച്ചപുരം ബി.ടി.എം എന്‍എസ്‌എസ് കോളജിലെ അഭിജിത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ക്യാമ്ബസിനുള്ളില്‍ വച്ച്‌ ഒരു കൂട്ടം…


പോ​ലീ​സ് ഉ​ന്ന​ത​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല; കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ശ്ര​മം

കാ​യം​കു​ളം: പോ​ലീ​സി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ചു കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​തു സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​യം​കു​ള​ത്താ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ആ​ണ് പോ​ലീ​സ്…


മോദിക്കും വേണ്ടെ വിവാഹ ജീവിതം; താന്‍ റെഡിയെന്ന് യുവതി!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യവുമായി ഡല്‍ഹി ജന്ദര്‍മന്ദറിനു മുന്നില്‍ നാല്‍പ്പതുകാരി സമരം ചെയ്യുന്നു. ജയ്പൂര്‍ സ്വദേശി ഓം ശാന്തി ശര്‍മയാണ് സമരം ചെയ്യുന്നത്. മോദി ഒറ്റക്കാണ്, അദ്ദേഹത്തിന് ഒരുപാട്…


സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍

ബംഗളൂരു: ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നല്‍കിയ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗലൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധി. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പിച്ച ഹര്‍ജിയിലാണ്…