8th October 2017

രാഷ്​ട്രപതി ഇന്ന്​ കേരളത്തില്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​രു​ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. കൊ​ല്ല​ത്ത് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ്​ അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ഫോ​ഴ്​സ് ടെ​ക്​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ വി​മാ​ന​മി​റ​ങ്ങു​ന്ന രാ​ഷ്​​ട്ര​പ​തി​യെ…


ഫോബ്​സ്​ സ​മ്ബ​ന്ന​രുടെ പട്ടികയില്‍ 10ാം തവണയും മുകേഷ്​ അംബാനി; രണ്ടാമന്‍ അസിം പ്രേംജി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സാ​മ്ബ​ത്തി​ക മാ​ന്ദ്യ​ത്തി​​െന്‍റ പി​ടി​യി​ലാ​ണെ​ങ്കി​ലും, അ​തി​സ​മ്ബ​ന്ന​രു​ടെ വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന. രാ​ജ്യ​ത്തെ 100 അ​തി​സ​മ്ബ​ന്ന​രു​ടെ ആ​സ്​​തി 26 ശ​ത​മാ​നം ക​ണ്ട്​ വ​ര്‍​ധി​ച്ചു. ഫോ​ബ്​സ് മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ തു​ട​ര്‍ച്ച​യാ​യി 10ാം ത​വ​ണ​യും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും…


‘അമ്മ’യെ പൊളിക്കാന്‍ ഇടതു വിരുദ്ധര്‍ ശ്രമിക്കുന്നു -മുകേഷ്

വേങ്ങര: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടതു വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. വിഷയത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു….


സത്യം ജയിച്ചു; താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ സത്യം ജയിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിധിയില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ്…