10th October 2017

സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍ കൂടി നിലവില്‍ വന്നു. ഹൈദരാബാദിലെ ഷംഷാബാദും തമിഴ്നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചാണ് രൂപതകള്‍. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്‍റെയും മോണ്‍.സെബാസ്റ്റ്യന്‍ പൊഴലിപറന്പില്‍ ഹൊസൂരിന്‍റെയും ബിഷപ്പുമാരാകും. വത്തിക്കാന്‍…


റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ടം; കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ലെ റി​യാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കാ​യം​കു​ളം ഒ​ന്നാം​കു​റ്റി ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ജ​വാ​ദ് (50 ), ക​ലു​ങ്കി​ല്‍ സു​ബൈ​ര്‍ കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് വാ​ദി ധ​വ​സീ​റി​ലാ​യി​രു​ന്നു അ​പ​ക​ടം….


മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ഹൃദ്യമായ സ്വീകരണം ഒരുക്കി ക്‌നാനായക്കാര്‍ മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ ആഭിമുഖ്യത്തില്‍ നടന്ന തിരുനാള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരമമായി. ക്‌നാനായ സമൂദായത്തിന് യുകെയില്‍ ആദ്യമായി അനുവദിച്ച്…