14th October 2017

പീഡനം ഒരു സുഖമായ ഏർപ്പാടാണോ ?ഉളുപ്പില്ലേ സഖാക്കളെ സരിതയെ പൊക്കി പിടിച്ചു നടക്കാൻ

എന്നെ പീഡിപ്പിച്ചു എന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന സരിതയും അത് പൊക്കി പിടിച്ചു നടക്കുന്ന സഖാക്കൾക്കും ഒരൽപം ഉളുപ്പില്ലേന്ന് കേരളത്തിലെ സ്ത്രീകൾ ചോദിച്ചു തുടങ്ങി. കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയുമായി നടക്കുന്ന സരിതയോടും പിണറായി…


സോളാര്‍ റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യ നീതിയുടെ ലംഘനം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ​സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തനിക്ക് നല്‍കാത്തത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സോ​ളാ​ര്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ റി​പ്പോ​ര്‍​ട്ടി​നാ​യി…


അമേരിക്കയില്‍ മലയാളി ദമ്ബതികളുടെ കാണാതായ കുട്ടി ബീഹാറിലെ സരസ്വതി

ടെക്സാസ് : അമേരിക്കയില്‍ പാല്‍ കുടിക്കാഞ്ഞതിന് അര്‍ദ്ധരാത്രിയില്‍ പിതാവ് വീടിന് പുറത്തിറങ്ങി നില്‍ക്കാന്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടി ദമ്ബതികള്‍ ബീഹാറില്‍ നിന്നും ദത്തെടുത്തതെന്ന് സ്ഥിരീകരണം. ടെക്സാസില്‍ കഴിഞ്ഞ രാത്രിയില്‍ കാണാതെപോയ മൂന്ന് വയസ്സുകാരി…


ശ്രീരാമന്‍ ജീവിച്ചിരുന്നു എന്നത് നാസ തെളിയിച്ച കാര്യമാണെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ശ്രീരാമന്‍ ജീവിച്ചിരുന്നു എന്നത് നാസ തെളിയിച്ച കാര്യമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രമേശ്വരത്ത് സേതുബന്ധനം നിര്‍മ്മിച്ചത് ഭഗവാന്‍ ശ്രീരാമനാണെന്ന കാര്യവും നാസ സ്ഥിരീകരിച്ചതാണ്. 2005ല്‍ സേതുസമുദ്രം പദ്ധതിക്കായി സേതു ബന്ദ് തകര്‍ക്കാന്‍…


ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ട്രംപ്

വാഷിംങ്ടണ്‍: ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ തയ്യറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ഉത്തര കൊറിയയുമായുള്ള നയതന്ത്ര നിലപാടുകളില്‍ അയവ് വരുത്തുന്നതായുള്ള സൂചനകള്‍ ട്രംപ് നല്‍കിയത്….