15th October 2017

ഗുര്‍ദാസ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസിന്റെ ലീഡ് ഒരു ലക്ഷം കടന്നു

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് തുടക്കത്തിലേ ലീഡ് പിടിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കറിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ബിജെപിയുടെ…


വേങ്ങരയില്‍ യുഡിഎഫിന് വൻ വിജയം : കെഎന്‍എ ഖാദറിന്റെ 23310 ഭൂരിപക്ഷം

മലപ്പുറം: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ളിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദര്‍ 23,​310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഖാദറിന് 65,​227 വോട്ട് ലഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് 41, 917…


സോ​ളാ​ര്‍ ബോം​ബി​ട്ടി​ട്ടും യു​ഡി​എ​ഫി​നെ ഒ​ന്നു​ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ല: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സോ​ളാ​ര്‍ അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചി​ട്ടും യു​ഡി​എ​ഫി​നെ​യും ലീ​ഗി​നെ​യും ഒ​ന്നു​ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വേ​ങ്ങ​ര തെ​ളി​യി​ച്ചി​താ​യി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. സോ​ളാ​ര്‍ ബോം​ബി​ട്ടി​ട്ടും വേ​ങ്ങ​ര​യി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കാ​നാ​യി​ല്ല. ഒ​രു​ബോം​ബി​നും യു​ഡി​എ​ഫി​നെ​യും ലീ​ഡി​നെ​യും ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. ഇ​ട​തു​പ​ക്ഷം അ​ധി​കാ​മ​ട​ക്കം…


വേങ്ങരയിൽ യു ഡി എഫ് സ്ഥാനാർഥി വിജയത്തിലേക്ക് നീങ്ങുന്നു എസ്ഡിപിഐ മൂന്നാമത്, ബിജെപി നാലാമത്

തിരൂരങ്ങാടി: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ വിജയത്തിലേക്ക് നീങ്ങുന്നു. ആദ്യ റൗണ്ട് മുതല്‍ ലീഡ് പിടിച്ച ഖാദര്‍ ഓരോ റൗണ്ടിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി…


ആറാം റൗണ്ടില്‍ യു.ഡി.എഫിന്റെ ലീഡ് 10,000 കടന്നു; ഭൂരിപക്ഷം കുത്തനെ ഇടിയുന്നു

വേങ്ങര: ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് ഭൂരിപക്ഷം 9600 ആയി ഉയര്‍ന്നു. 74 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.എന്‍.എ ഖാറിന്റെ വോട്ട് 26110, പി.പി ബഷീര്‍-16530, എസ്.ഡി.പി.ഐയിലെ കെ.സി നസീര്‍-3635, ബി.ജെ.പിയിലെ കെ.ജനചന്ദ്രന്‍-3171,…