17th October 2017

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ്…


ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി

ശബരിമല: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തര്‍ക്ക് ദര്‍ശനം…


രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപി: ആസ്തി 894 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സന്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപി. 2015-2016ല്‍ ബിജെപിയുടെ ആസ്തി 894 കോടി രൂപയായി വര്‍ധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച്‌ 647 ശതമാനത്തിന്‍റെ വര്‍ധനവാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2004-2005 ല്‍ 122.93…


താജ്മഹല്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണ്: യോഗി

ലക്നോ: താജ്മഹല്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹല്‍ നിര്‍മിച്ചത്, എന്തിനു വേണ്ടി താജ്മഹല്‍ നിര്‍മിച്ചു എന്നത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ തൊഴിലാളികളുടെ വിയര്‍പ്പും…


‘സമരം ജനങ്ങളുടെ അവകാശം..’, കൊച്ചിയിലെത്തിയ സ്കോട്ലൻഡ് സ്വദേശികൾ പറയുന്നു.ഐ ചലഞ്ചു ഹർത്താൽ അപ്പോൾ ജനങ്ങൾ പുച്ഛിച്ചു തള്ളി

ഹര്‍ത്താല്‍ ദിനത്തില്‍ പെരുവഴിയിലായ വിദേശികള്‍, ഹര്‍ത്താലില്‍ വലഞ്ഞ് വിനോദസഞ്ചാരി.. ഹര്‍ത്താലിനേട് അനുബന്ധിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഈ സ്വഭാവമുള്ള ഫോട്ടോ ക്യാപ്ഷനുകളോ തലക്കെട്ടുകളോ നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കും. ഇനിയും കാണുകയും ചെയ്യും. എന്നാല്‍, തങ്ങളെ…