18th October 2017

സ്വ​ര്‍​ണം കവര്‍ന്ന സീ​രി​യ​ല്‍ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടില്‍

ത​ല​ശേ​രി: ബം​ഗ​ളൂ​രു​വി​ല്‍ 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സീ​രി​യ​ല്‍ താ​രം ത​ല​ശേ​രി​യി​ല്‍ വ്യാ​ജ പേ​രി​ല്‍ ജോ​ലി​ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ​സു​ഹൃ​ത്താ​യ ധ​ര്‍​മ​ടം ചി​റ​ക്കു​നി​യി​ലെ രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ്…


സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല

കോഴിക്കോട്: സോളാര്‍ ജൂഢീഷല്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ അപവാദ പ്രചാരത്തിലൂടെ തളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് നേടിയത് അഭിമാനവിജയമാണ്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ…


വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ഇന്ത്യക്കാര്‍ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ദീപാവലി ആഘോഷം ശ്രദ്ധേയമായി. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ, ആരോഗ്യപരിരക്ഷ ഏജന്‍സി മേധാവി സീമ വര്‍മ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമായിരുന്നു ട്രംപിന്‍റെ…


ട്രംപിന്‍റെ ഏഷ്യന്‍ സന്ദര്‍ശനം നവംബര്‍ ആദ്യവാരം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റ ഏഷ്യന്‍ സന്ദര്‍ശനം നവംബര്‍ ആദ്യവാരം. ജപ്പാന്‍, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ഹവായിയുമാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് ട്രംപ്…


അഴിമതിക്കാരന് മുന്നില്‍ പിണറായി സറണ്ടര്‍: പരിഹാസവുമായി ബല്‍റാം

പാലക്കാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച്‌ വി.ടി. ബല്‍റാം എംഎല്‍എ. അഴിമതികാരന് മുന്നില്‍ പിണറായി വിജയന്‍ സര്‍ണ്ടര്‍ ചെയ്യുന്നുവെന്ന് ബല്‍റാം. തോമസ് ചാണ്ടി ലീവ് എടുക്കുന്നു. ഇതിനെയാണ് സറണ്ടര്‍ ലീവ് എന്ന് പറയുന്നതെന്നും…