Articles by Chief Editor

മെര്‍സല്‍ വിവാദം: തമിഴ് ജനതയുടെ അഭിമാനത്തില്‍ തൊട്ടുകളിക്കരുതെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: വിജയ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ബിജെപിയുടെ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് സിനിമ, അവരുടെ സംസ്കാരത്തിന്‍റെ തീവ്രമായ ആവിഷ്കാരമാണെന്ന് രാഹുല്‍ പറഞ്ഞു. അതുകൊണ്ട് തമിഴ്ജനതയുടെ അഭിമാനത്തെ…


ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനല്‍ കുറ്റമെന്ന് ചൈന

ബെയ്ജിംഗ്: ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്ന് ചൈന. ദലൈലാമയ്ക്ക് ആതിഥ്യമരുളുന്നതോ ലോക നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതോ കുറ്റമായി കണക്കാക്കുമെന്നും ചൈനയുടെ മുന്നറിയിപ്പ്. ടിബറ്റിന് സ്വയംഭരണാവകാശം വേണമെന്ന ദലൈലാമയുടെ നിലപാടാണ് ചൈനയെ പ്രകോപിപ്പിച്ചത്….


സോ​ളാ​ര്‍: സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ന്‍ കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: സോ​ള​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ന്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നം. റി​പ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചു കോ​ണ്‍​ഗ്ര​സി​നെ ത​ക​ര്‍​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ…


താജ്മഹലിനെ ചരിത്രത്തില്‍ നിന്ന് നീക്കാന്‍ പറയുന്നവരാണ് ഇന്ത്യയുടെ തീരാകളങ്കം: ദീപാ നിശാന്ത്

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തി വിദ്വേഷം വളര്‍ത്തുന്ന തന്ത്രം ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റുകള്‍ പയറ്റിത്തെളിഞ്ഞതാണെന്ന് ദീപാനിശാന്ത്. അപരമതദ്വേഷത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അവരുടെ അടിസ്ഥാന പ്രമാണമെന്നും ദീപ പറയുന്നു. താജ്മഹലിനെ കുറിച്ച്‌ ബി.ജെ.പി എംഎല്‍എ സംഗീത് സോം നടത്തിയ…


സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍…