BREAKING NEWS

ഫാ. ടോമിനെ ഐ.എസ്‌ ഭീകരര്‍ കുരിശിലേറ്റിയെന്ന വാര്‍ത്ത നിഷേധിച്ച്‌ അബുദാബി ആര്‍ച്ച്‌ ബിഷപ്പ്‌

തിരുവനന്തപുരം: ഫാ. ടോം ഇഴുന്നാലിനെ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരര്‍ ദുഖവെള്ളി ദിനത്തില്‍ കുരിശിലേറ്റി വധിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന്‌ അബുദാബി ആര്‍ച്ച്‌ ബിഷപ്പ്‌. ബിഷപ്‌ പോള്‍ ഹിന്‍ഡര്‍ ആണ്‌ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചു. വിയന്നയില്‍ നിന്നുള്ള…

Read More