CINEMA

മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍ എത്തുകയും അരങ്ങേറ്റ ചിത്രമായ ജോലി 2 വിലൂടെ വാര്‍ത്തകളിലിടം നേടുകയും ചെയ്ത റായ് ലക്ഷ്മി ഇടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. അതും മമ്മൂട്ടിയുടെ നായികമാരിലൊരാളായി. ജോലി 2 ല്‍ അതീവ…

Read More