CINEMA

മകളെ കാണണമെന്ന ആഗ്രഹം ബാക്കിയായി, നടി ലിസിയുടെ പിതാവ് ഓര്‍മ്മയായി

കോതമംഗലം: നടി ലിസിയുടെ പിതാവ് ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കിയുടെ (75) ഓര്‍മ്മയായി. കഴിഞ്ഞ ദിവസം നിര്യാതനായ വര്‍ക്കിയുടെ മൃതദേഹം കീരംപാറ സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. മകള്‍ തന്നെ കാണാനെത്തുമെന്ന് അവസാന…


ബാഹുബലി: ആന്ധ്രയില്‍ ടിക്കറ്റ് വില 4000 രൂപ വരെ

വിജയവാഡ: ബാഹുബലി-2 ന്‍റെ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ടിക്കറ്റ് നിരക്ക 3500 രൂപ മുതല്‍ 4000 രൂപ വരെയെത്തി. ഹൈദരാബാദ്, വാറങ്കല്‍, കരിംനഗര്‍, മെഹബൂബനഗര്‍, തെലങ്കാന എന്നിവിടങ്ങളിലാണ് ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുപോകുന്നത്….


ബാ​ഹു​ബ​ലി 2 ഫേ​സ്ബു​ക്ക് ലൈ​വി​ല്‍

ചെ​ന്നൈ: റി​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബാ​ഹു​ബ​ലി 2 ഫേ​സ്ബു​ക്ക് ലൈ​വി​ല്‍. തി​രു​പ്പ​തി സ്വ​ദേ​ശി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് സി​നി​മ പു​റ​ത്താ​യ​ത്. ഇ​രു​പ​ത്താ​റാ​യി​രം പേ​ര്‍ ഇ​തി​ന​കം ചി​ത്രം ക​ണ്ടു ക​ഴി​ഞ്ഞു. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ വീ​ഡി​യോ ഷെ​യ​ര്‍…


4 ദിവസങ്ങള്‍ക്കൊണ്ട് ഗ്രേറ്റ് ഫാദറിന് 20 കോടിക്കു മുകളില്‍ ലഭിച്ചെന്ന് മമ്മൂട്ടി

നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഗ്രേറ്റ് ഫാദറിന് 20 കോടിക്കുമുകളില്‍ കളക്ഷന്‍ ലഭിച്ചെന്ന് മമ്മൂട്ടി. ഏറ്റവും വേഗം 20 കോടി നേടിയ സിനിമയായെന്നും പുലിമുരുകന്റെ പേരെടുത്തു പറയാതെ താരം വ്യക്തമാക്കി. 20 കടന്നുവെന്ന് മമ്മൂട്ടി….


ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുന്നു

തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവാകാന്‍ തയാറാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാവുന്നു. ഞെട്ടണ്ട, സംഗതി സത്യമാണ്. സിനിമയിലാണെന്ന് മാത്രം. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണും അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍…