GULF

ദു​ബാ​യ് ഓ​പ്പ​ണ്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി എ​ലി​ന സ്വി​റ്റോ​ലി​ന

ദു​ബാ​യ്: എ​ലി​ന സ്വി​റ്റോ​ലി​ന ദു​ബാ​യ് ഡ്യൂ​ട്ടി ടെ​ന്നി​സ് ചാ​ന്പ്യ​ന്‍​ഷി​പ്പ് കി​രീ​ടം നി​ല​നി​ര്‍​ത്തി. ഫൈ​ന​ലി​ല്‍ റ​ഷ്യ​ന്‍ താ​രം ദാ​രി​യ ക​സാ​ത്കി​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ടോ​പ് സീ​ഡാ​യ സ്വി​റ്റോ​ലി​ന കി​രീ​ട​മു​റ​പ്പി​ച്ച​ത്. സ്കോ​ര്‍: 6-4, 6-0….

Read More