INDIA

പോ​ലീ​സു​കാ​ര​നെ കാ​ര്‍ മു​ട്ടാ​നൊ​രു​ങ്ങി, യു​വാ​ക്ക​ള്‍​ക്കു നേ​രെ പോ​ലീ​സി​ന്‍റെ മൂ​ന്നാം​മു​റ

കോ​ഴി​ക്കോ​ട്: കാ​ര്‍ ദേ​ഹ​ത്ത് ഇ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചു നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ​യും സു​ഹൃ​ത്തി​നെ​യും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി മാ​ത്യു ജോ​സ​ഫാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട്…


സ്വ​ര്‍​ണം കവര്‍ന്ന സീ​രി​യ​ല്‍ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടില്‍

ത​ല​ശേ​രി: ബം​ഗ​ളൂ​രു​വി​ല്‍ 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സീ​രി​യ​ല്‍ താ​രം ത​ല​ശേ​രി​യി​ല്‍ വ്യാ​ജ പേ​രി​ല്‍ ജോ​ലി​ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ​സു​ഹൃ​ത്താ​യ ധ​ര്‍​മ​ടം ചി​റ​ക്കു​നി​യി​ലെ രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ്…


സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല

കോഴിക്കോട്: സോളാര്‍ ജൂഢീഷല്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ അപവാദ പ്രചാരത്തിലൂടെ തളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് നേടിയത് അഭിമാനവിജയമാണ്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ…


അഴിമതിക്കാരന് മുന്നില്‍ പിണറായി സറണ്ടര്‍: പരിഹാസവുമായി ബല്‍റാം

പാലക്കാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച്‌ വി.ടി. ബല്‍റാം എംഎല്‍എ. അഴിമതികാരന് മുന്നില്‍ പിണറായി വിജയന്‍ സര്‍ണ്ടര്‍ ചെയ്യുന്നുവെന്ന് ബല്‍റാം. തോമസ് ചാണ്ടി ലീവ് എടുക്കുന്നു. ഇതിനെയാണ് സറണ്ടര്‍ ലീവ് എന്ന് പറയുന്നതെന്നും…


ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ്…