INDIA

യു.ഡി.എഫ്‌ ഒറ്റക്കെട്ട്‌; കെ.പി.സി.സി പ്രസിഡന്‍റ്‌ വി.എം സുധീരന്‍

കൊച്ചി: യു.ഡി.എഫ്‌ ഒറ്റക്കെട്ടാണെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ വി.എം സുധീരന്‍. ജെ.ഡി.യു നേതാക്കള്‍ ജനരക്ഷാ യാത്രയിലടക്കം പങ്കെടുക്കുന്നുണ്ട്‌. എല്‍.ഡി.എഫിന്‌ ആത്മവിശ്വാസം നഷ്‌ടപ്പെട്ടു. അതുകൊണ്ടാണ്‌ യു.ഡി.എഫിന്‍റെ ഘടകകക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്‌. ജെ.ഡി.യു മുന്നണി വിടുമെന്ന്‌ ആശങ്കയില്ലെന്നും അദ്ദേഹം…


മെട്രോ കോച്ചുകള്‍ ഇന്ന്‌ കൊച്ചിയിലെത്തും

കൊച്ചി: കൊച്ചി മെട്രോ കോച്ചുകള്‍ ഇന്ന്‌ കൊച്ചിയിലെത്തിക്കും. ഏഴ്‌ ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ്‌ മെട്രോ ട്രെയിനുകളുടെ മൂന്ന്‌ കോച്ചുകള്‍ വഹിച്ചുകൊണ്ടുള്ള കണ്ടെയ്‌നറുകള്‍ ഇന്ന്‌ രാത്രിയോടെ കൊച്ചിയിലെത്തുക. ഈ മാസം രണ്ടിനാണ്‌ കോച്ചുകള്‍ വഹിച്ചുകൊണ്ടുള്ള കണ്ടെയ്‌നര്‍…


10 വര്‍ഷത്തിനിടെ 7.5 ലക്ഷം ക്രിസ്‌ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദു മത്തിലേക്ക്‌ മതം മാറ്റി മതപരിവര്‍ത്തനം നടത്തി: പ്രവീണ്‍ തൊഗാഡിയ

സൂറത്ത്‌: പത്ത്‌ വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം ക്രിസ്‌ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദു മത്തിലേക്ക്‌ മതം മാറ്റിയതായി വിശ്വ ഹിന്ദു പരിക്ഷത്‌ ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. അഞ്ച്‌ ലക്ഷത്തോളം ക്രിസ്‌ത്യാനികളും 2.5 ലക്ഷം മുസ്ലീങ്ങളും ഹിന്ദുമതത്തില്‍…


ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അനന്ത്പുര്‍ (ആന്ധ്ര): പരസ്യ ചിത്രത്തിലൂടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയ കേസില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഫിബ്രവരി…


ബാര്‍ കോഴക്കേസ്: കെ.എം.മാണി സുപ്രീംകോടതിയെ സമീപിക്കും

  തിരുവനന്തപുരം• ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണി സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി വിധിയിലെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് കെ.എം.മാണി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് മാണി നിയമോപദേശം…