SPORTS

ട്വന്റി20ലും വിജയമാവര്‍ത്തിച്ച്‌ ഇന്ത്യ; ഭുവനേശ്വര്‍ കുമാറിന് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയ്ക്കുശേഷം ട്വന്റി20ലും ഇന്ത്യന്‍ വിജയഗാഥ. ട്വന്റി20 പരമ്ബരയിലെ ഒന്നാം മത്സരത്തിലും ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. 203 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് മറുപടിയായി 175 റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. 39 പന്തില്‍…

Read More